Sunday, December 11, 2011
Monday, December 05, 2011
സംഗമം
1996 ബാച്ചിന്റെ സംഗമം വളരെ ഭംഗിയായി നടന്നു. റ്റീച്ചർമാരും, അദ്ധ്യാപകരും, കുട്ടികളും എല്ലാവരും കൂടി നല്ല രസമായിരുന്നു. ഇതുപോലെ എല്ലാവർഷവും ഡിസംബർ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച് കൂടാം എന്നുള്ള തീരുമാനത്തിൽ എല്ലാവരും വളരെ സന്തോഷപൂർവ്വം പിരിഞ്ഞു.
Saturday, November 26, 2011
Monday, November 14, 2011
കടപ്പാട്
ജി മെയില്‍ ഐ .ഡി തുടങ്ങിയ പ്രീതാ കുടവൂരിനും ( പ്രവാഹിനി) , ബ്ലോഗ് തുടങ്ങാന്‍ സഹായിച്ച പുണ്യവാളന്‍ (കേള്‍ക്കാത്ത ശബ്ദം ), പോസ്റ്റര്‍ തയ്യാറാക്കി തന്ന ഡോക്ടര്‍ . സിജു വിജയനും (മൈ മഹാരാജാസ് ),അഭിലാഷിനും (എന്‍റെ കുറിപ്പ് ,നുറുങ്ങുകള്‍
)ഫോട്ടോകള്‍ എടുത്ത തോന്നയ്ക്കല്‍ അനീഷിനും , സൈജയ്ക്കും , ഇതിനു വേണ്ടി പ്രയത്നിച്ച രജീഷ് കുടവൂരിനും (കുച്ചൂസ്), സതീഷ് തോന്നയ്ക്കല്‍, നിസാം കുടവൂരിനും , പ്രീജ കുടവൂരിനും, പ്രസാദ് തോന്നയ്ക്കലിനും, ബിനു വെള്ളാണിയ്ക്കലിനും ,ബാക്കി എല്ലാ സുഹൃത്തുകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു .

നന്ദി ... നന്ദി ... നന്ദി...
സ്നേഹത്തോടെ വസന്തകാല പറവകള്‍
Friday, November 11, 2011
ഒരു വട്ടം കൂടി ഭാഗം 1
2011 ഒക്ടോബര്‍ 26 ബുധനാഴ്ച ദീപാവലിയുടെ അന്ന് 15 വര്‍ഷങ്ങള്‍ക്കു ശേഷം ആ പഴയ വിദ്യാലയ മുറ്റത്ത് വച്ച് കൂട്ടുകാര്‍ വീണ്ടും കണ്ടപ്പോള്‍
Thursday, November 10, 2011
Subscribe to:
Posts (Atom)