Monday, December 05, 2011

സംഗമം

1996 ബാച്ചിന്റെ  സംഗമം വളരെ ഭംഗിയായി നടന്നു. റ്റീച്ചർമാരും, അദ്ധ്യാപകരും, കുട്ടികളും എല്ലാവരും കൂടി നല്ല രസമായിരുന്നു. ഇതുപോലെ എല്ലാവർഷവും ഡിസംബർ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച്  കൂടാം  എന്നുള്ള തീരുമാനത്തിൽ എല്ലാവരും വളരെ സന്തോഷപൂർവ്വം പിരിഞ്ഞു.

malayalam bloghelpline ആദ്യാക്ഷരി

malayalam bloghelpline ആദ്യാക്ഷരി

Saturday, November 26, 2011

Monday, November 14, 2011

കടപ്പാട്

ജി മെയില്‍  ഐ .ഡി തുടങ്ങിയ  പ്രീതാ കുടവൂരിനും ( പ്രവാഹിനി)  , ബ്ലോഗ്‌  തുടങ്ങാന്‍  സഹായിച്ച  പുണ്യവാളന്‍ (കേള്‍ക്കാത്ത  ശബ്ദം ), പോസ്റ്റര്‍  തയ്യാറാക്കി  തന്ന  ഡോക്ടര്‍ . സിജു  വിജയനും (മൈ മഹാരാജാസ് ),അഭിലാഷിനും (എന്‍റെ കുറിപ്പ് ,നുറുങ്ങുകള്‍ 
)ഫോട്ടോകള്‍  എടുത്ത  തോന്നയ്ക്കല്‍ അനീഷിനും , സൈജയ്ക്കും , ഇതിനു വേണ്ടി  പ്രയത്നിച്ച രജീഷ്  കുടവൂരിനും  (കുച്ചൂസ്), സതീഷ്‌ തോന്നയ്ക്കല്‍, നിസാം  കുടവൂരിനും , പ്രീജ കുടവൂരിനും,  പ്രസാദ്  തോന്നയ്ക്കലിനും, ബിനു വെള്ളാണിയ്ക്കലിനും ,ബാക്കി  എല്ലാ സുഹൃത്തുകള്‍ക്കും  നന്ദി  രേഖപ്പെടുത്തുന്നു .

നന്ദി ... നന്ദി ... നന്ദി... 
സ്നേഹത്തോടെ  വസന്തകാല പറവകള്‍ 

Friday, November 11, 2011

ഒരു വട്ടം കൂടി ഭാഗം 2

2011   ഒക്ടോബര്‍  26  ബുധനാഴ്ച  ദീപാവലിയുടെ  അന്ന്  15  വര്‍ഷങ്ങള്‍ക്കു ശേഷം  ആ പഴയ വിദ്യാലയ മുറ്റത്ത്  വച്ച് കൂട്ടുകാര്‍ വീണ്ടും  കണ്ടപ്പോള്‍










ഒരു വട്ടം കൂടി ഭാഗം 1











 
2011   ഒക്ടോബര്‍  26  ബുധനാഴ്ച  ദീപാവലിയുടെ  അന്ന്  15  വര്‍ഷങ്ങള്‍ക്കു ശേഷം  ആ പഴയ വിദ്യാലയ മുറ്റത്ത്  വച്ച് കൂട്ടുകാര്‍ വീണ്ടും  കണ്ടപ്പോള്‍

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം