Showing posts with label കൂട്ടായ്മ. Show all posts
Showing posts with label കൂട്ടായ്മ. Show all posts

Monday, December 05, 2011

സംഗമം

1996 ബാച്ചിന്റെ  സംഗമം വളരെ ഭംഗിയായി നടന്നു. റ്റീച്ചർമാരും, അദ്ധ്യാപകരും, കുട്ടികളും എല്ലാവരും കൂടി നല്ല രസമായിരുന്നു. ഇതുപോലെ എല്ലാവർഷവും ഡിസംബർ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച്  കൂടാം  എന്നുള്ള തീരുമാനത്തിൽ എല്ലാവരും വളരെ സന്തോഷപൂർവ്വം പിരിഞ്ഞു.