Monday, November 14, 2011

കടപ്പാട്

ജി മെയില്‍  ഐ .ഡി തുടങ്ങിയ  പ്രീതാ കുടവൂരിനും ( പ്രവാഹിനി)  , ബ്ലോഗ്‌  തുടങ്ങാന്‍  സഹായിച്ച  പുണ്യവാളന്‍ (കേള്‍ക്കാത്ത  ശബ്ദം ), പോസ്റ്റര്‍  തയ്യാറാക്കി  തന്ന  ഡോക്ടര്‍ . സിജു  വിജയനും (മൈ മഹാരാജാസ് ),അഭിലാഷിനും (എന്‍റെ കുറിപ്പ് ,നുറുങ്ങുകള്‍ 
)ഫോട്ടോകള്‍  എടുത്ത  തോന്നയ്ക്കല്‍ അനീഷിനും , സൈജയ്ക്കും , ഇതിനു വേണ്ടി  പ്രയത്നിച്ച രജീഷ്  കുടവൂരിനും  (കുച്ചൂസ്), സതീഷ്‌ തോന്നയ്ക്കല്‍, നിസാം  കുടവൂരിനും , പ്രീജ കുടവൂരിനും,  പ്രസാദ്  തോന്നയ്ക്കലിനും, ബിനു വെള്ളാണിയ്ക്കലിനും ,ബാക്കി  എല്ലാ സുഹൃത്തുകള്‍ക്കും  നന്ദി  രേഖപ്പെടുത്തുന്നു .

നന്ദി ... നന്ദി ... നന്ദി... 
സ്നേഹത്തോടെ  വസന്തകാല പറവകള്‍ 

3 comments:

  1. സന്തോഷം !! ഈ യാത്രക്ക് എന്റെ എല്ലാവിധ ആശംസകളും

    ReplyDelete
  2. നന്നായിട്ടുണ്ട് ... ടൈറ്റില്‍ കുറച്ചു കൂടി പ്രൊജക്റ്റ്‌ ചെയ്യാമായിരുന്നു ...

    കൂട്ടുകാര്‍ക്ക് എന്റെ ആശംസകള്‍

    ReplyDelete

വരൂ ഈ വസന്തതിലേക്ക് നമ്മുക്കൊരുമിച്ചു കുട്ടുകൂട്ടാം























backup, limewire























youtube to mp3, limewire